Russia to gift Neymar land for hat-trick against Belgium
ലോകകപ്പിലെ മികച്ച രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിന് വേദിയായതിന്റെ ആവേശത്തിലാണ് കസാന്‍ ജനത. ബ്രസീലും ബെല്‍ജിയവും നേര്‍ക്കുനേര്‍ വരുന്ന ക്വാര്‍ട്ടര്‍ ആരാധകരെ സംബന്ധിച്ച് ഒരു ഫൈനലിന്റെ പ്രതീതിയാണ് നല്‍കുന്നത്. ത്രില്ലര്‍ പോരാട്ടത്തിന് കസാന്‍ ഒരുങ്ങിക്കഴിഞ്ഞു.